+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​ഡി​പ്പി​ച്ചതാ​യി പ​രാ​തി

താ​മ​ര​ശേ​രി: ആ​ദി​വാ​സി യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി. ഭ​ര്‍​ത്താ​വ് മ​രി​ച്ച​തും ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യാ​ണ് താ​മ​ര​ശേ
പീ​ഡി​പ്പി​ച്ചതാ​യി  പ​രാ​തി
താ​മ​ര​ശേ​രി: ആ​ദി​വാ​സി യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി.
ഭ​ര്‍​ത്താ​വ് മ​രി​ച്ച​തും ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സി​ല്‍ ബു​ധ​നാ​ഴ്ച പ​രാ​തി ന​ല്‍​കി​യ​ത്.

ഒ​ന്പ​ത് മാ​സം ഗ​ര്‍​ഭി​ണി​യായ യു​വ​തി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.