+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന വി​ല: നി​യ​മ നി​ര്‍​മാണം ന​ട​ത്ത​ണമെന്ന് എ​സ്ടി​യു

താ​മ​ര​ശേ​രി: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മ്മാ​ണം ന​ട​ത്ത​ണ​മെ​ന്നും ഓ​ട്ടോ ടാ​ക്സി മേ​ഖ​ല വ​ന്‍ തൊ​ഴി​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​
ഇ​ന്ധ​ന വി​ല: നി​യ​മ നി​ര്‍​മാണം ന​ട​ത്ത​ണമെന്ന് എ​സ്ടി​യു
താ​മ​ര​ശേ​രി: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മ്മാ​ണം ന​ട​ത്ത​ണ​മെ​ന്നും ഓ​ട്ടോ ടാ​ക്സി മേ​ഖ​ല വ​ന്‍ തൊ​ഴി​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്‍​ഷ്വറ​ന്‍​സ് പ്രീ​മി​യ​ത്തി​ലും നി​കു​തി​ക​ളി​ലും ഇ​ള​വ് വ​രു​ത്ത​ണ​മെ​ന്നും മോ​ട്ടോ​ര്‍ ആ​ൻഡ് എ​ൻജിനിയ​റിം​ഗ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ (എ​സ്ടി​യു) താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ചു​ങ്കം ജം​ഗ്ഷ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ലീം വാ​ളൂ​ര്‍​പൊ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (എ​സ്ടി​യു) സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലീം ന​രി​ക്കു​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​പി. ഹാ​ഫി​സ് റ​ഹി​മാ​ന്‍, എം. ​സു​ല്‍​ഫീ​ക്ക​ര്‍, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, കെ.​കെ. ഹം​സ​ക്കു​ട്ടി, സി.​ടി. സു​ലൈ​മാ​ന്‍, സ​ക്കീ​ര്‍ ത​ട്ടൂ​ര്‍, സ​ലീം പ​ള്ളി​പ്പു​റം, ജം​ഷീ​ര്‍ ചെ​മ്പ്ര, കാ​സിം കാ​രാ​ടി, മു​ഹ​മ്മ​ദ് പ​ര​പ്പ​ന്‍​പൊ​യി​ല്‍, അ​സ്സ​യി​നാ​ര്‍ കോ​ര​ങ്ങാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സ​ലീം വാ​ളൂ​ര്‍​പൊ​യി​ല്‍(​പ്ര​സി​ഡ​ന്‍റ്്), മു​ഹ​മ്മ​ദ് പ​ര​പ്പ​ന്‍​പൊ​യി​ല്‍, എ.​കെ. ഷൗ​ക്ക​ത്ത്, കാ​സിം കാ​രാ​ടി(​വൈ​സ് പ്ര​സി​ഡ​ന്റ്), ജം​ഷീ​ര്‍ ചെ​മ്പ്ര(​ജ​ന.​സെ​ക്ര​ട്ട​റി), എ.​കെ. സാ​ലി, അ​സ്സ​യി​നാ​ര്‍ കോ​ര​ങ്ങാ​ട്, അ​ഷ്റ​ഫ് കാ​രാ​ടി(​സെ​ക്ര​ട്ട​റി), സ​ലീം പ​ള്ളി​പ്പു​റം(​ട്ര​ഷ​റ​ര്‍)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.