+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി കെ​ട്ടി​ടം ആ​റി​ന് മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കും

കൊ​യി​ലാ​ണ്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​നു സ​മ​ർ​പ്പി​ക്കും. 20 കോ​ടി രൂ​പ ചെല​വി​ൽ ആ​റ് നി​ല​യി​ലാ​ണ് കെ​ട്ടി​ടം. ആ​രോ​ഗ്യ
കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി കെ​ട്ടി​ടം  ആ​റി​ന് മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കും
കൊ​യി​ലാ​ണ്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​നു സ​മ​ർ​പ്പി​ക്കും. 20 കോ​ടി രൂ​പ ചെല​വി​ൽ ആ​റ് നി​ല​യി​ലാ​ണ് കെ​ട്ടി​ടം. ആ​രോ​ഗ്യ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ. ​ദാ​സ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ദി​വ​സേ​ന 2500ൽ ​അ​ധി​കം ആ​ളു​ക​ൾ ചി​കി​ത്സക്കാ​യി എ​ത്തു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ടം പൂ​ർ​ണ്ണ സ​ജ്ജ​മാ​കു​ന്ന​തോ​ടെ രോ​ഗി​ക​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​വും.