+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

'ഗാ​ന്ധി സ്മൃ​തി​യു​ടെ കാ​ലി​ക പ്ര​സ​ക്തി’; പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി പ​ബ്ലി​ക് ലൈ​ബ്ര​റി രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 'ഗാ​ന്ധി സ്മൃ​തി​യു​ടെ കാ​ലി​ക പ്ര​സ​ക്തി ' എ​ന്ന വി​ഷ​യ​ത്തി​ല
'ഗാ​ന്ധി സ്മൃ​തി​യു​ടെ കാ​ലി​ക പ്ര​സ​ക്തി’; പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി പ​ബ്ലി​ക് ലൈ​ബ്ര​റി രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 'ഗാ​ന്ധി സ്മൃ​തി​യു​ടെ കാ​ലി​ക പ്ര​സ​ക്തി ' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് പി.​സി.​വേ​ലാ​യു​ധ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നാ​ട​ക ര​ച​യി​താ​വും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ​ലാം വ​ട്ടോ​ളി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.