കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. അന്നക്കുട്ടി ദേവസ്യ, കെ.എം. പൗലോസ്, വിൻസെന്റ് വടക്കേമുറിയിൽ, സണ്ണി കാരിക്കൊമ്പിൽ, ചിന്ന അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഗസ്തി പല്ലാട്ട് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ, ആന്റണി നീർവേലിൽ, വിൻസെന്റ് വടക്കേമുറിയിൽ, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു. നൂറാംതോട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം വാർഡ് മെമ്പർ കുമാരൻ കരിമ്പിൻ ഉദ്ഘാടനം ചെയ്തു. ജോണി കാക്കനാട്ട്, ബാബു ചേരിയാപുറത്ത്, ജോസ് കണകംപൊതി, ജോസ് കാക്കനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
പേരാമ്പ്ര: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. അനീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം കിഴിഞ്ഞാണ്യം കുഞ്ഞിരാമന്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഇ.പി. മുഹമ്മദ്, ഷാജു പൊന്‍പറ, മണ്ഡലം പ്രസിഡന്റ് ബാബു തത്തക്കാടന്‍, കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി അര്ജുന് കറ്റയാട്ട്, സതീശന് കല്പ്പത്തൂര്, ഷഫ്നാദ്, ജി.കെ. അശ്വജിത്ത്, രാജീവന് പാറാട്ടുപാറ, യദുകൃഷ്ണ കല്ലൂര്‍, മുനീര്‍ ചേനായി, നന്ദകിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം കല്ലൂരില്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
ഛാച്ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ കെ.ടി. ബാലന് അധ്യക്ഷത വഹിച്ചു. സത്യന് കല്ലൂര്‍, വിനോദന്‍ കല്ലൂര്‍, സി.വി. വിനോദന്‍, എന്‍.കെ. രാജേഷ്, എന്‍.കെ. ശ്രീധരക്കുറുപ്പ്, വി. സന്തോഷ്, പി.കെ. സുരേഷ്, എന്‍.കെ. അബ്ദുള്ള, അടിയോട്ടില്‍ മൊയ്തി, എന്‍.കെ. ബിനേഷ്, വി. കൃഷ്ണന്, ശ്രീജിത്ത് തെരുവത്ത്, സജിത്ത് തെരുവത്ത്, യദു കൃഷ്ണ, പി.കെ. ഗിരിഷ് എന്നിവര്‍ സംബന്ധിച്ചു.
എരവട്ടൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കെ.വി. ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞബ്ദുള്ള, പി. ബാലകൃഷ്ണന്, വി.പി. രാമചന്ദ്രന്, രാജന് ഐശ്വര്യ, വി.ടി. സൂരജ് എന്നിവര്‍ പ്രസംഗിച്ചു. ബില്‍ഡിംഗ് ആൻഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് (ഐഎന്‍ടിയുസി) നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ പരിപാടിക്ക് രജ്ഞിത്ത് തുമ്പക്കണ്ടി, ഏച്ചിക്കണ്ടി ഇബ്രാഹിം, ടി.കെ. അമല്‍, എ. ശ്രീവിന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കളോളിപൊയില് നടന്ന അനുസ്മരണ പരിപാടിയില്‍ കളരിക്കണ്ടി വത്സന് അധ്യക്ഷത വഹിച്ചു. ആര്.എം. സന്തോഷ്, ആയടത്തില്‍ രാമചന്ദ്രന്, എ. ഗോവിന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശസ്നേഹ സംഗമം നടത്തി. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, ബ്ലോക്ക് മെംബർ മാണി നന്തളത്ത്, മെമ്പർമാരായ ബിജു മാണി, ഗീതാ ചന്ദ്രൻ, സരീഷ് ഹരിദാസ്, ആൻഡ്രൂസ് കട്ടിക്കാന, കുര്യൻ ചെമ്പാനാനി, പയസ് വെട്ടിക്കാട്ട്, ചന്ദ്രൻ നന്തലത്ത്, സന്ദീപ് കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിലെ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.കക്കയത്ത് കോൺഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ച നടത്തി.ബേബി തേക്കാനത്ത്, സജി കുഴിവേലി, നിസാം കക്കയം എന്നിവർ പങ്കെടുത്തു.
താമരശേരി: എന്‍ജിഒ അസോസിയേഷന് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം ദിനം കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ ഡിസിസി ജനറല്‍ സെക്കട്ട്രി പി.സി. ഹബീബ് തബി ഉദ്ഘാടനം ചെയ്തു. ബാഞ്ച് പ്രസിഡന്റ് പി.കെ. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സിജു കെ. നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെകട്ട്രി കെ. ഫവാസ് സ്വഗതവും, കെ. ഷൈജേഷ് നന്ദിയും പറഞ്ഞു. എം. പ്രേമന്, എ.ടി അബ്ദുറഹിമാന്, ബി.സി. സാജഷ്, ടി.കെ. ഉണ്ണിക്കണ്ണന്, വി. വിജയന്, കെ. അനില്‍കുമാര്‍, കെ.കെ. ശ്രീലേഷ്, ടി.എം. മുഹമ്മദ്, ടി.എം. റഷീദ് എന്നിവര്‍ നേതൃത്വവും നല്കി.
തിരുവമ്പാടി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ഇന്ദിരാ ഗാന്ധിഅനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സംഘടിത തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗം കോൺഗ്രസ് ജില്ല സെക്രട്ടറി ഫിലിപ് പാമ്പാറ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ബാബു പൈക്കാട്ട്, സി.വി. ഗഫൂർ, ജമീഷ് ഇളംതുരുത്തി, ബോസ് ജേക്കബ്, ടോമി കൊന്നക്കൽ, ഏലിയാമ്മ ജോർജ്ജ്, റോബർട്ട് നെല്ലിക്ക തെരുവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡികെടിഎഫിന്റെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനത്തിലും സർദാർ വല്ലഭായ് പട്ടേൽ അനുസ്മരണവും സംസ്ഥാന സെക്രട്ടീ അബ്ദു കൊയങ്ങോറൻ ഉദ്ഘാടനം ചെയ്തു. അബ്രാഹം ജോസഫ് അധ്യക്ഷത വഹിച്ചു.