+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൈ​വ സ​ന്ദേ​ശ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

താ​മ​ര​ശേ​രി: കു​ടും​ബ​ശ്രീ​ക്കു കീ​ഴി​ല്‍ ന​ട​ത്തു​ന്ന ജൈ​വ​കൃ​ഷി​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ത്ഥം ന​ട​ത്തി​യ സ​ന്ദേ​ശ യാ​ത്ര​യ്ക്ക് ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഹ​രി​ത ജീ​വ​നം ജൈ​വ സ​ന്ദേ​ശ
ജൈ​വ സ​ന്ദേ​ശ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
താ​മ​ര​ശേ​രി: കു​ടും​ബ​ശ്രീ​ക്കു കീ​ഴി​ല്‍ ന​ട​ത്തു​ന്ന ജൈ​വ​കൃ​ഷി​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ത്ഥം ന​ട​ത്തി​യ സ​ന്ദേ​ശ യാ​ത്ര​യ്ക്ക് ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഹ​രി​ത ജീ​വ​നം ജൈ​വ സ​ന്ദേ​ശ യാ​ത്ര​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ ക​ലാ ഗ്രൂ​പ്പാ​യ രം​ഗ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴ് വ​നി​ത​ക​ളാ​ണ് അം​ഗ​ങ്ങ​ളാ​യു​ള​ള​ത്.

ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​യി
12 സ്ഥ​ല​ങ്ങ​ളി​ലാ​ണ് സ​ന്ദേ​ശ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. സ​ന്ദേ​ശ​യാ​ത്ര​യി​ലെ അം​ഗ​ങ്ങ​ള്‍ ജൈ​വ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ശ്രീ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ ക്രോ​ഡീ​ക​രി​ച്ച് ത​യ്യാ​റാ​ക്കി​യ 20 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള തെ​രു​വ് നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ഇ. ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ഉ​ദ​യ​ന്‍,യു.​പി. ഹേ​മ​ല​ത, ഉ​ഷ വി​നോ​ദ്, ലീ​ന സെ​ബാ​സ്റ്റ്യ​ന്‍, സി​ന്ദു ഷാ​ജി, ശാ​ലി​നി മോ​ഹ​ന്‍​ദാ​സ്, ശ്രീ​ജ​ബി​ജു എ​ഡി​എ​സ് അം​ഗ​ങ്ങ​ള്‍, അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.