+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ൗര​​യി​​ൽ​​ക്ക​​ട​​വ് പാ​​ടം കൃ​​ഷി​​ക്ക് ഒ​​രു​​ങ്ങി

കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​ർ മീ​​ന​​ന്ത​​റ​​യാ​​ർ കൊ​​ടൂ​​രാ​​ർ പു​​ന​​ർ​​സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ര​​ണ്ടാ​​യി​​രം ഏ​​ക്ക​​ർ ത​​രി​​ശു​​നി​​ല​​ങ്ങ​​ളി​​ൽ ഈ ​​വ​​ർ​​ഷം കൃ
ഇ​​ൗര​​യി​​ൽ​​ക്ക​​ട​​വ് പാ​​ടം  കൃ​​ഷി​​ക്ക് ഒ​​രു​​ങ്ങി
കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​ർ - മീ​​ന​​ന്ത​​റ​​യാ​​ർ - കൊ​​ടൂ​​രാ​​ർ പു​​ന​​ർ​​സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ര​​ണ്ടാ​​യി​​രം ഏ​​ക്ക​​ർ ത​​രി​​ശു​​നി​​ല​​ങ്ങ​​ളി​​ൽ ഈ ​​വ​​ർ​​ഷം കൃ​​ഷി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം കൊ​​ടൂ​​രാ​​റി​​ന്‍റെ തീ​​ര​​ത്ത് അ​​രി​​കു​​പു​​റം പാ​​ട​​ത്തി​​ലെ മോ​​ട്ടോ​​ർ പ​​ന്പിം​​ഗ് സ്വി​​ച്ച് ഓ​​ണ്‍ ചെ​​യ്ത് ജി​​ല്ലാ ക​​ള​​ക്‌​ട​​ർ ബി.​​എ​​സ്. തി​​രു​​മേ​​നി നി​​ർ​​വ​​ഹി​​ച്ചു.

കാ​​ൽ നൂ​​റ്റാ​​ണ്ടോ​​ളം ത​​രി​​ശാ​​യി കി​​ട​​ന്ന പാ​​ട​​ത്ത് വേ​​ന​​ൽ​​ക്കാ​​ല​​ത്തു തു​​ട​​ർ​​ച്ച​​യാ​​യി ഓ​​ട​​ൽ​​പ്പു​​ല്ലി​​ന് തീ ​​പി​​ടി​​ച്ച് ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം വ​​രെ സ്തം​​ഭി​​ച്ചി​​രു​​ന്നു. ന​​ദീ​​പു​​ന​​ർ​​സം​​യോ​​ജ​​ന​ പ​​ദ്ധ​​തി​​യു​​ടെ ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ നേ​​തൃ​​ത്വം കൊ​​ടു​​ത്ത് ഹ​​രി​​ത​​കേ​​ര​​ളം മി​​ഷ​​നും ഇ​​റി​​ഗേ​​ഷ​​ൻ, കൃ​​ഷി, വൈ​​ദ്യു​​തി, റ​​വ​​ന്യു വ​​കു​​പ്പു​​ക​​ളു​​ടെ സം​​യോ​​ജ​​ന​​ത്തി​​ലും സ​​ഹ​​ക​​ര​​ണ​​ത്തി​​ലു​​മാ​​ണു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. കി​​ഴ​​ക്ക​​ന​​ടി എ​​ഞ്ചി​​ൻ ത​​റ​​യു​​ടെ സ​​മീ​​പം ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഇ.​​ആ​​ർ. സു​​നി​​ൽ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി.​​വി. ചാ​​ക്കോ, കെ. ​​അ​​നി​​ൽ​​കു​​മാ​​ർ, ജ​​യേ​​ഷ് മോ​​ഹ​​ൻ, മി​​നി ത​​ന്പി, റെ​​ജി​​മോ​​ൾ മാ​​ത്യു, പി. ​​ര​​മേ​​ശ്, ആ​​ർ. സു​​ശീ​​ല, റെ​​സി​​യ എ. ​​സ​​ലാം, ഡോ. ​​പു​​ന്ന​​ൻ കു​​ര്യ​​ൻ വേ​​ങ്ക​​ട​​ത്ത്, പ​​ള്ളി​​ക്കോ​​ണം രാ​​ജീ​​വ്, നാ​​സ​​ർ ചാ​​ത്ത​​ങ്കോ​​ട്ടു​​മാ​​ലി, സ​​ന​​ൽ ത​​ന്പി, കെ.​​എ​​സ്. സ​​ജീ​​വ്, മു​​ഹ​​മ്മ​​ദ് ഷെ​​രീ​​ഫ്, സാ​​ബു മാ​​ത്യു ഈ​​ര​​യി​​ൽ, ടി.​​എം. ശ​​ശി​​ധ​​ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.