+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വീ​ട്ട​മ്മ​യ്ക്കു ഗു​രു​ത​ര പ​രിക്ക്

കോ​​ട്ട​​യം: ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ സ്വ​​കാ​​ര്യ ബ​​സ് ഇ​​ടി​​ച്ചു വീ​​ട്ട​​മ്മ​​യ്ക്കു ഗു​​രു​​ത​​ര പ​​രി​ക്ക്. വ​​ട​​വാ​​തൂ​​ർ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ ലി​​സി തോ​​മ​​സി (46)നാ​​ണു പ​​രി​ക്കേ​​റ
സ്വ​കാ​ര്യ ബ​സ്  ഇ​ടി​ച്ച് വീ​ട്ട​മ്മ​യ്ക്കു ഗു​രു​ത​ര പ​രിക്ക്
കോ​​ട്ട​​യം: ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ സ്വ​​കാ​​ര്യ ബ​​സ് ഇ​​ടി​​ച്ചു വീ​​ട്ട​​മ്മ​​യ്ക്കു ഗു​​രു​​ത​​ര പ​​രി​ക്ക്. വ​​ട​​വാ​​തൂ​​ർ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ ലി​​സി തോ​​മ​​സി (46)നാ​​ണു പ​​രി​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30നു ​​വൈ​​ഡ​​ബ്ല്യു​​സി​​എ​​യ്ക്കു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. റോ​​ഡ് കു​​റു​​കെ ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച വീ​​ട്ട​​മ്മ​​യെ കോ​​ട്ട​​യം - ച​​ങ്ങ​​നാ​​ശേ​​രി റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ത​​ണ്ട​​പ്പാ​​റ ബ​​സ് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ വീ​​ട്ട​​മ്മ​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ത​​ല​​യ്ക്കു പ​​രു​​ക്കേ​​റ്റ ലി​​സി തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. വെ​​സ്റ്റ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.