+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​ട്ട​​യ​​ത്തു കൂ​​ട്ട​​യോ​​ട്ടം

കോ​​ട്ട​​യം: സ​​ർ​​ദാ​​ർ വ​​ല്ല​​ഭാ​​യി പ​​ട്ടേ​​ലി​​ന്‍റെ ജ​ന്മ​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കോ​​ട്ട​​യ​​ത്തു കൂ​​ട്ട​​യോ​​ട്ടം സം​​ഘ​​ടി​​പ്പി​​ച്ചു. ബി​​ജെ​​പി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​
കോ​​ട്ട​​യ​​ത്തു  കൂ​​ട്ട​​യോ​​ട്ടം
കോ​​ട്ട​​യം: സ​​ർ​​ദാ​​ർ വ​​ല്ല​​ഭാ​​യി പ​​ട്ടേ​​ലി​​ന്‍റെ ജ​ന്മ​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കോ​​ട്ട​​യ​​ത്തു കൂ​​ട്ട​​യോ​​ട്ടം സം​​ഘ​​ടി​​പ്പി​​ച്ചു. ബി​​ജെ​​പി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി മ​​ധ്യ​​മേ​​ഖ​​ല പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​കെ. നാ​​രാ​​യ​​ണ​​ൻ ന​​ന്പൂ​​തി​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​ലി​​ജി​​ൻ​​ലാ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ സി.​​എ​​ൻ. സു​​ഭാ​​ഷ്, കെ.​​പി. ഭു​​വ​​നേ​​ശ്, സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗം ടി.​​എ​​ൻ. ഹ​​രി​​കു​​മാ​​ർ, മ​​ഹി​​ള​​മോ​​ർ​​ച്ച സം​​സ്ഥാ​​ന ഉ​​പാ​​ധ്യ​​ക്ഷ റീ​​ബ വ​​ർ​​ക്കി, അ​​ഖി​​ൽ ര​​വീ​​ന്ദ്ര​​ൻ, ആ​​ന്‍റ​​ണി അ​​റ​​യി​​ൽ, ബി.​​ആ​​ർ. മ​​ഞ്ചീ​​ഷ്, വി​​ന​​യ​​കു​​മാ​​ർ, സോ​​ബി​​ൻ ലാ​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.