+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചങ്ങനാശേരിയിൽ ഗതാഗതക്രമീകരണം; ക​വി​യൂ​ർ റോ​ഡി​ൽ നി​ന്നുള്ള സ്വ​കാ​ര്യ​ബ​സു​കൾക്ക് കടിഞ്ഞാൺ

ച​​ങ്ങ​​നാ​​ശേ​​രി: ക​​വി​​യൂ​​ർ റോ​​ഡി​​ൽ നി​​ന്നും ഐ​​സി​​ഒ ജം​​ഗ്ഷ​​ൻ വ​​ഴി എ​​പി​​ജെ അ​​ബ്ദു​​ൾ ക​​ലാം റോ​​ഡി​​ലൂ​​ടെ സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ മു​​നി​​സി​​പ്പ​​ൽ ജം​​ഗ്ഷ​​നി​​ലെ​​ത്തി എം​​സി റേ
ചങ്ങനാശേരിയിൽ ഗതാഗതക്രമീകരണം; ക​വി​യൂ​ർ റോ​ഡി​ൽ നി​ന്നുള്ള  സ്വ​കാ​ര്യ​ബ​സു​കൾക്ക് കടിഞ്ഞാൺ
ച​​ങ്ങ​​നാ​​ശേ​​രി: ക​​വി​​യൂ​​ർ റോ​​ഡി​​ൽ നി​​ന്നും ഐ​​സി​​ഒ ജം​​ഗ്ഷ​​ൻ വ​​ഴി എ​​പി​​ജെ അ​​ബ്ദു​​ൾ ക​​ലാം റോ​​ഡി​​ലൂ​​ടെ സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ മു​​നി​​സി​​പ്പ​​ൽ ജം​​ഗ്ഷ​​നി​​ലെ​​ത്തി എം​​സി റോ​​ഡി​​ൽ പ്ര​​വേ​​ശി​​ച്ച് പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് പോ​​ക​​ണ​​മെ​​ന്നു​​ള്ള നി​​ർ​​ദേ​​ശം പി​​ൻ​​വ​​ലി​​ക്കാ​​ൽ ട്രാ​​ഫി​​ക് ഉ​​പ​​ദേ​​ശ​​ക​​സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ രാ​​ജേ​​ശ്വ​​രി ജം​​ഗ്ഷ​​നി​​ലെ​​ത്തി എം​​സി റോ​​ഡി​​ലൂ​​ടെ പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

അ​​തേ​​സ​​മ​​യം പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ​​നി​​ന്നും വ​​രു​​ന്ന സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ മു​​നി​​സി​​പ്പ​​ൽ ഓ​​ഫീ​​സു​​നു മു​​ന്നി​​ലെ​​ത്തി എ​​പി​​ജെ അ​​ബ്ദു​​ൾ​​ക​​ലാം റോ​​ഡി​​ലൂ​​ടെ ക​​വി​​യൂ​​ർ റോ​​ഡി​​ലേ​​ക്ക് പോ​​കേ​​ണ്ട​​താ​​ണ്.

മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ൽ ഹാ​​ളി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.അ​​സീ​​സി റോ​​ഡി​​ൽ വ​​ണ്‍​വേ സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്താ​​നും തീ​​രു​​മാ​​നി​​ച്ചു.

മാ​​ർ​​ക്ക​​റ്റി​​ൽ നി​​ന്നും വ​​രു​​ന്ന ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ൾ അ​​നീ​​സി റോ​​ഡി​​ലൂ​​ടെ എം​​സി റോ​​ഡി​​ലെ​​ത്തി പോ​​ക​​ണം. എം​​സി റോ​​ഡി​​ൽ നി​​ന്നും അ​​സീ​​സി റോ​​ഡി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല.
ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​ന്‍റെ ളാ​​യി​​ക്കാ​​ട് ഭാ​​ഗ​​ത്ത് ഒ​​രു​​വ​​ശ​​ത്ത് മാ​​ത്രം പാ​​ർ​​ക്കിം​​ഗ് അ​​നു​​വ​​ദി​​ച്ച് പാ​​ർ​​ക്കിം​​ഗ് ബോ​​ർ​​ഡ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് യോ​​ഗം പൊ​​തു​​മ​​രാ​​മ​​ത്തു വ​​കു​​പ്പി​​നു നി​​ർ​​ദേ​​ശം ന​​ൽ​​കി. ട്രാ​​ഫി​​ക് സി​​ഗ്ന​​ലു​​ക​​ൾ ഉ​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലും പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ലും റോ​​ഡു​​ക​​ളിð​​ൽ മാ​​ർ​​ക്കിം​​ഗ് ഏ​​ർ​​പ്പെ​​ടു​​ത്തും. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന് പി​​ഡ​​ബ്ള്യൂ​​ഡി, ക​​ഐ​​സ്ടി​​പി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

ക​​വി​​യൂ​​ർ റോ​​ഡി​​ൽ എ​​സ്എ​​ച്ച് ജം​​ഗ്ഷ​​ൻ ഭാ​​ഗ​​ത്തെ റോ​​ഡ് താ​​ഴ്ന്ന് കി​​ട​​ക്കു​​ന്ന​​ത് അ​​ടി​​യ​​ന്തി​​ര​​മാ​​യി ന​​ന്നാ​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ യോ​​ഗം പൊ​​തു​​മ​​രാ​​മ​​ത്തു​​വ​​കു​​പ്പി​​നു നി​​ർ​​ദേ​​ശം ന​​ൽ​​കി. ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ൽ​​ദാ​​ർ മ​​നോ​​ഹ​​ര​​ൻ.​​പി.​​ഡി,ജോ​​യി​​ന്‍റ് ആ​​ർ​​ടി​​ഒ ആ​​ർ.​​ര​​മ​​ണ​​ൻ, ട്രാ​​ഫി​​ക് എ​​സ്ഐ എം.​​എ​​സ്.​​രാ​​ജീ​​വ്, പൊ​​തു​​മ​​രാ​​മ​​ത്തു​​വ​​കു​​പ്പ് എ​​ൻ​​ജി​​നീ​​യ​​ർ ചാ​​ൾ​​സ് ലി​​യോ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.