+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​​​​ധ​​​​വ​​​​ത്​​​​ക​​ര​​​​ണ സെ​​​​മി​​​​നാ​​​​ർ നാ​​​​ളെ

തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം: ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം മേ​​​​ഖ​​​​ല സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ
ബോ​​​​ധ​​​​വ​​​​ത്​​​​ക​​ര​​​​ണ  സെ​​​​മി​​​​നാ​​​​ർ നാ​​​​ളെ
തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം: ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം മേ​​​​ഖ​​​​ല സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​ത്മ​​​​താ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് വി​​​​ബി​​​​യു​​​​പി സ്കൂ​​​​ൾ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കും ല​​​​ഹ​​​​രി വി​​​​മു​​​​ക്ത ബോ​​​​ധ​​​​വ​​​​ത്ക​​ര​​​​ണ സെ​​​​മി​​​​നാ​​​​ർ ന​​​​ട​​​​ത്തും. പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ഷി കൊ​​​​ല്ലാ​​​​പു​​​​രം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

എ​​​​ക്സൈ​​​​സ് സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ന്യൂ​​​​മാ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. സ്കൂ​​​​ൾ ഹെ​​​​ഡ്മി​​​​സ്ട്ര​​​​സ് കെ ​​​​ജി. മാ​​​​യാ​​​​ദേ​​​​വി, മാ​​​​നേ​​​​ജ​​​​ർ ജീ.​​ ​​നീ​​​​ല​​​​ക​​​​ണ്ഠ​​​​ൻ പോ​​​​റ്റി, പി​​​​റ്റി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു പി.​​​​റ്റി, ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് മേ​​​​ഖ​​​​ല ട്ര​​​​ഷ​​​​റ​​​​ർ ജോ​​​​സ​​​​ഫ് പി ​​​​തോ​​​​മ​​​​സ്, യൂ​​​​ണി​​​​റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി എം ​​​​ക​​​​ല്ലു​​​​പു​​​​ര​​​​യ്ക്ക​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ​​​​ഫ് തോ​​​​മ​​​​സ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ആ​​​​ത്മ​​​​താ​​​​കേ​​​​ന്ദ്രം കോ ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ റ്റി. ​​​​എം മാ​​​​ത്യൂ സെ​​​​മി​​​​നാ​​​​ർ ന​​​​യി​​​​ക്കും