ചങ്ങനാശേരി:രാജീവ്ഗാന്ധി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും സംയുക്തമായി അഖണ്ഡ ഭാരത ദിനമായി ആചരിച്ചു.
ഗിരീഷ് കുമാർ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. ഷാജി വിശ്വം, എം.കെ. രാജു, പ്രദീപ് നന്പൂതിരി, കെ. സുനിൽ,ജോമിസണ് തോമസ്, അഭിലാഷ് ളാക്കാട്ടൂർ, വി.കെ. ബാബുരാജ് ,പി.ബി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം രാജീവ് വിചാർവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. വി.ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബാബു കുട്ടൻചിറ ഉദ്ഘാടനം ചെയ്തു.