+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ശ​​പ്പ​​ട​​ക്കാ​​ൻ അ​​ന്ന​​ദാ​​നം മ​​ഹാ​​ദാ​​നം പ​​ദ്ധ​​തി​​യു​​മാ​​യി ഗ്രേ​​റ്റ​​ർ റോ​​ട്ട​​റി ക്ല​​ബ്

ച​​ങ്ങ​​നാ​​ശേ​​രി: സ​​മൂ​​ഹ​​ത്തി​​ൽ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ടു​​കി​​ട​​ക്കു​​ന്ന​​വ​​ർ​​ക്ക് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​തി​​ൽ റോ​​ട്ട​​റി പ്ര​​സ്ഥാ​​നം എ​​ന്നും മു​​ൻ​​പ​​ന്തി​​യി​​ലാ​​ണെ​​ന്ന് സ
വി​​ശ​​പ്പ​​ട​​ക്കാ​​ൻ അ​​ന്ന​​ദാ​​നം മ​​ഹാ​​ദാ​​നം  പ​​ദ്ധ​​തി​​യു​​മാ​​യി ഗ്രേ​​റ്റ​​ർ റോ​​ട്ട​​റി ക്ല​​ബ്
ച​​ങ്ങ​​നാ​​ശേ​​രി: സ​​മൂ​​ഹ​​ത്തി​​ൽ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ടു​​കി​​ട​​ക്കു​​ന്ന​​വ​​ർ​​ക്ക് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​തി​​ൽ റോ​​ട്ട​​റി പ്ര​​സ്ഥാ​​നം എ​​ന്നും മു​​ൻ​​പ​​ന്തി​​യി​​ലാ​​ണെ​​ന്ന് സി.​​എ​​ഫ്.​ തോ​​മ​​സ് എം​​എ​​ൽ​​എ. ഗ്രേ​​റ്റ​​ർ ച​​ങ്ങ​​നാ​​ശേ​​രി റോ​​ട്ട​​റി ക്ല​​ബ്ബി​​ന്‍റെ അ​​ന്ന​​ദാ​​നം മ​​ഹാ​​ദാ​​നം പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​ശ​​പ്പു​​ര​​ഹി​​ത കേ​​ര​​ള​​ത്തി​​ന് വേ​​ണ്ടി റോ​​ട്ട​​റി ഡി​​സ്ട്രി​​ക്‌​ട് 3211 ആ​​രം​​ഭി​​ച്ച അ​​ന്ന​​ദാ​​നം മ​​ഹാ​​ദാ​​നം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ഗ​​ര പ​​രി​​ധി​​യി​​ലെ വി​​ശ​​ക്കു​​ന്ന​​വ​​ർ​​ക്ക് സൗ​​ജ​​ന്യ​​മാ​​യി ഗ്രേ​​റ്റ​​ർ​​റോ​​ട്ട​​റി ക്ല​​ബ്ബ് എ​​ല്ലാ ദി​​വ​​സ​​വും സൗ​​ജ​​ന്യ​​മാ​​യി ഭ​​ക്ഷ​​ണം ന​​ൽ​​കും. ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ൻ​​ഡി​​ലു​​ള്ള ന​​ല്ലൂ​​ർ പെ​​യി​​ന്‍റ് ക​​ട​​യി​​ൽ നി​​ന്നും ആ​​വ​​ശ്യ​​ക്കാ​​ർ​​ക്ക് ഭ​​ക്ഷ​​ണ​​കൂ​​പ്പ​​ണ്‍ സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കും.

പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ൻ​​ഡ് പ​​രി​​സ​​ര​​ത്ത് ചേ​​ർ​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ റോ​​ട്ട​​റി ക്ല​​ബ്ബ് പ്ര​​സി​​ഡ​​ന്‍റ് ര​​മേ​​ഷ്കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​​ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ, റോ​​ട്ട​​റി ക്ല​​ബ്ബ് ഡി​​സ്ട്രി​​ക്‌​ട് ഗ​​വ​​ർ​​ണ​​ർ ഇ.​​കെ.​ ലൂ​​ക്ക്, സ്ക​​റി​​യാ ജോ​​സ് കാ​​ട്ടൂ​​ർ,ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ പി.​​എ.​ ന​​സീ​​ർ,അ​​നി​​ൽ​​കു​​മാ​​ർ,ച​​ങ്ങ​​നാ​​ശേ​​രി ജം​​ഗ്ഷ​​ൻ ചീ​​ഫ് അ​​ഡ്മി​​ൻ വി​​നോ​​ദ് പ​​ണി​​ക്ക​​ർ, പി.​​എ​​സ്.​ ശ്രീ​​ധ​​ര​​ൻ, ജ​​ഗ​​ൻ​​മോ​​ഹ​​ൻ, കെ.​​വി.​ ഹ​​രി​​കു​​മാ​​ർ, ച​​ന്ദ്ര​​ശേ​​ഖ​​ര​​വാ​​ര്യ​​ർ, ക​​ണ്ണ​​ൻ .​എ​​സ്. ​പ്ര​​സാ​​ദ്, ജി.​ ​ബി​​നോ​​ദ്, ബെ​​ന്നി​ ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.