+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പ​ർ​ശം പ​ദ്ധ​തി: മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി : പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി സ്പ​ർ​ശം പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഏ​റെ മാ​ന​സി​ക സ​മ്മ​ർ​ദ​വും പി​രി​മു​റു​ക്ക​വും നേ​രി​ടു​ന്ന തൊ​
സ്പ​ർ​ശം പ​ദ്ധ​തി: മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി : പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി സ്പ​ർ​ശം പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഏ​റെ മാ​ന​സി​ക സ​മ്മ​ർ​ദ​വും പി​രി​മു​റു​ക്ക​വും നേ​രി​ടു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യാ​ണ് പോ​ലീ​സി​ന്‍റേത്. തി​ര​ക്കേ​റി​യ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ട​യി​ൽ ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്ക​ടി​പ്പെ​ട്ടു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ ജി​ല്ല​യി​ലെ സേ​നാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഗൗ​ര​വ​മാ​യി മാ​റു​ന്ന കാ​ല​ത്താ​ണ് കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം​സി​റ്റി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്ത​ൽ സ​മ​ഗ്ര ആ​രോ​ഗ്യ​പ​രി​പാ​ല​ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

ലി​വ​ർ ഫം​ഗ്ഷ​ൻ ടെ​സ്റ്റ്, ഷു​ഗ​ർ, ക്രി​യാ​റ്റി​ൻ, കൊ​ള​സ്ട്രോ​ൾ, ബ്ല​ഡ് പ്ല​ഷ​ർ, ആ​ർ​ബി എ​സ് തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ചെ​യ്ത് മെ​ഡി​ക്ക​ൽ ഹി​സ്റ്റ​റി ഷീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി വാ​ർ​ഷി​ക ചെ​ക്ക​പ്പ്, തു​ട​ർ ചി​കി​ത്സ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ യും ജി​ല്ല​യി​ലെ പ്ര​ശ​സ്ത​മാ​യ ആ​ശു​പ​ത്രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്പ​ർ​ശം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി ഹാ​ളി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി ​കെ മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി ബി.​വി​നോ​ദ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പിഒ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ.ഷാ​ബു അ​ധ്യ​ക്ഷ​ത വഹിച്ചു. ച​വ​റ ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​ദാ​സ്, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഗീ​താ​മ​ണി, ജെ ​ത​മ്പാ​ൻ, പി ​ലി​ജു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ​വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.​ക​രു​നാ​ഗ​പ്പ​ള്ളി കൂ​ടാ​തെ കൊ​ല്ലം എ​ആ​ർ ക്യാ​മ്പ്, ചാ​ത്ത​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.