+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​കേ​ര​ളം എ​ന്‍റെ ഭാ​വ​ന​യി​ല്‍; കാ​മ്പ​യി​ന്‍

കൊല്ലം: ന​വ​കേ​ര​ള നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക​ച്ച ആ​ശ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​ന്നു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക
ന​വ​കേ​ര​ളം എ​ന്‍റെ  ഭാ​വ​ന​യി​ല്‍; കാ​മ്പ​യി​ന്‍
കൊല്ലം: ന​വ​കേ​ര​ള നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക​ച്ച ആ​ശ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​ന്നു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ന​വ​കേ​ര​ളം എ​ന്‍റെ ഭാ​വ​ന​യി​ല്‍ എ​ന്ന കാ​മ്പ​യി​ന്‍ ഇന്ന് സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ക്കും.