+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സ​മ്മേ​ള​നം

ക​രു​നാ​ഗ​പ്പ​ള്ളി:​ ഓ​ൾ കേ​ര​ള ഫോ​ട്ടോഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 34 ാം ജി​ല്ലാ, സം​സ്ഥാ​ന സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ലാ സ​മ്മേ​ള​നം ഓ​ച്ചി​റ അ​നി​യ​ൻ​സ് ഹാ​ള
ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ്  അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സ​മ്മേ​ള​നം
ക​രു​നാ​ഗ​പ്പ​ള്ളി:​ ഓ​ൾ കേ​ര​ള ഫോ​ട്ടോഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 34 -ാം ജി​ല്ലാ, സം​സ്ഥാ​ന സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ലാ സ​മ്മേ​ള​നം ഓ​ച്ചി​റ അ​നി​യ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.

രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തിന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ. വി​ജ​യ​ൻ പി​ള്ള എംഎൽഎ നി​ർ​വ​ഹി​ച്ചു.മേ​ഖ​ല​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ച​ട​ങ്ങി​ൽ ഓ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​യ്യാ​ണി​ക്ക​ൽ മ​ജീ​ദ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സം​ഘ​ട​ന​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ശ​ശി​ധ​ര​ൻ അ​നി​യ​ൻ​സ് ആ​ദ​രി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നി​ൽ എ. ​വ​ൺ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡന്‍റ് സു​ഗ​ത​ൻ ഗ​മ​നം, ജി​ല്ലാ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ന്ദ്ര​ൻ വ​ള്ളി​ക്കാ​വ്, മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക​ൻ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ശോ​ക​ൻ, സെ​ക്ര​ട്ട​റി വി​ജ​യ​ൻ വി​സ്മ​യ, പി​ആ​ർ​ഒ മ​നോ​ജ് കു​ന്ന​ത്ത്, ര​വി​കു​മാ​ർ, സ​നോ​ജ്, മു​ര​ളി അ​നു​പ​മ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

മി​ക​ച്ച യൂ​ണി​റ്റി​നു​ള്ള പു​ര​സ്കാ​രം ഓ​ച്ചി​റ യൂ​ണി​റ്റി​ന് ല​ഭി​ച്ചു. ജി​ല്ലാ സ​മ്മേ​ള​നം 27 ന് ​കൊ​ല്ല​ത്തും, സം​സ്ഥാ​ന സ​മ്മേ​ള​നം ഡി​സം​ബ​ർ 17, 18, 19 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്തും ന​ട​ക്കും.