+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര​യോ​ഗ​ങ്ങ​ളി​ല്‍ വി​ശ്വാ​സ നാ​മ​ജ​പം സം​ഘ​ടി​പ്പി​ച്ചു

ച​വ​റ സൗ​ത്ത്: എ​ന്‍​എ​സ്എ​സ് പ​താ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ല്‍ ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ശ്വാ​സ സം​ര​ക്ഷ​ണ നാ​മ​ജ​പം സം​ഘ
ക​ര​യോ​ഗ​ങ്ങ​ളി​ല്‍ വി​ശ്വാ​സ നാ​മ​ജ​പം സം​ഘ​ടി​പ്പി​ച്ചു
ച​വ​റ സൗ​ത്ത്: എ​ന്‍​എ​സ്എ​സ് പ​താ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ല്‍ ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ശ്വാ​സ സം​ര​ക്ഷ​ണ നാ​മ​ജ​പം സം​ഘ​ടി​പ്പി​ച്ചു.​ച​വ​റ തെ​ക്കും​ഭാ​ഗം മാ​ലീഭാ​ഗം പ​ടി​ഞ്ഞാ​റ് 5658-ാം ന​മ്പ​ര്‍ ക​ര​യോ​ഗം മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​യ്യ​പ്പ​ന്‍റെ ചി​ത്രം വെ​ച്ച് നി​ല​വി​ള​ക്ക് കൊ​ളു​ത്തി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ വി​ശ്വാ​സ നാ​മ ജ​പ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.​

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ​ന്‍​പി​ള​ള, സെ​ക്ര​ട്ട​റി അ​ര​വി​ന്ദ​ന്‍​പി​ള​ള , എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണ​യ​ന്‍ അം​ഗം ഗു​രു​പ്ര​സാ​ദ്,പ​ന​യ്ക്ക​റ്റോ​ടി​ല്‍ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര​ന്‍​പി​ള​ള, ഖ​ജാ​ന്‍​ജി ടി.​സു​ധീ​ഷ്,വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​ഭാ​യി​പ്പി​ള​ള, സെ​ക്ര​ട്ട​റി ആ​ന​ന്ദ​വ​ല്ലി​പ്പി​ള​ള എ​ന്നി​വ​ര്‍ നാ​മ​പ​പ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം 5385-ാം ന​മ്പ​ര്‍ എ​ന്‍,.എ​സ്.​എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ലും ക​ര​യോ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ശ്വാ​സ നാ​മ​ജ​പം ന​ട​ത്തി.​പ​ന്മ​ന മേ​ക്കാ​ട് 2822 -ാം ന​മ്പ​ര്‍ ശ്രീ​ശ​ക്തി ക​രോ​യോ​ഗ മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ര​യോ​ഗ സെ​ക്ര​ട്ട​റി വി. ​ശ്രീ​വ​ല്ല​ഭ​ന്‍,വ​നി​താ സ​മാ​ജം പ്ര​സി​ഡ​നന്‍റ് വി​ജ​യ​മ്മ, ക​ര​യോ​ഗം ബാ​ല​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ , മ​റ്റ് ക​ര​യോ​ഗ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍​കി