+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ൾ എ​​ടു​​ത്തു മാ​​റ്റി​​യ​​താ​​യി പ​​രാ​​തി

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്ത് ജം​​ഗ്ഷ​​നു​​സ​​മീ​​പ​​ത്തു​​ള്ള എ​​ൻ​​എ​​സ്എ​​സ് ഓ​​ഫീ​​സ് വ​​ള​​പ്പി​​ൽ നാ​​മ​​ജ​​പ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കെ​​ട്ടി​​യി​​ര
കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ൾ എ​​ടു​​ത്തു മാ​​റ്റി​​യ​​താ​​യി പ​​രാ​​തി
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്ത് ജം​​ഗ്ഷ​​നു​​സ​​മീ​​പ​​ത്തു​​ള്ള എ​​ൻ​​എ​​സ്എ​​സ് ഓ​​ഫീ​​സ് വ​​ള​​പ്പി​​ൽ നാ​​മ​​ജ​​പ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കെ​​ട്ടി​​യി​​രു​​ന്ന കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ൾ എ​​ടു​​ത്തു മാ​​റ്റി​​യ​​താ​​യി പ​​രാ​​തി. ഇ​​ന്നു​​രാ​​വി​​ലെ പ​​താ​​ക ഉ​​യ​​ർ​​ത്തി നാ​​മ​​ജ​​പം ന​​ട​​ത്താ​​നാ​​യി ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടി​​നു പ്ര​​വ​​ർ​​ത്ത​​ക​​ർ കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​യി​​രു​​ന്നു. ഇ​​ന്നു രാ​​വി​​ലെ ക​​ര​​യോ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ത്തി​​യ​​പ്പോ​​ഴാ​​ണു കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ൾ എ​​ടു​​ത്തു മാ​​റ്റി​​യ​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രു​​ന്നു.