+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ അം​​ബേ​​ദ്ക്ക​​ർ സ്വാ​​ശ്ര​​യ​​ഗ്രാ​​മം പ​​ദ്ധ​​തി ആ​രം​ഭി​ച്ചു

ക​​ല്ല​​റ: ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ കാ​​വി​​മ​​റ്റം കോ​​ള​​നി​​യി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന അം​​ബേ​​ദ്ക്ക​​ർ സ്വാ​​ശ്ര​​യ​​ഗ്രാ​​മം പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ ഉ​​ദ്ഘാ​​ട​​നം സി.​​കെ. ആ​​ശ എ
ക​​ല്ല​​റ  പ​​ഞ്ചാ​​യ​​ത്തി​​ലെ അം​​ബേ​​ദ്ക്ക​​ർ  സ്വാ​​ശ്ര​​യ​​ഗ്രാ​​മം  പ​​ദ്ധ​​തി ആ​രം​ഭി​ച്ചു
ക​​ല്ല​​റ: ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ കാ​​വി​​മ​​റ്റം കോ​​ള​​നി​​യി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന അം​​ബേ​​ദ്ക്ക​​ർ സ്വാ​​ശ്ര​​യ​​ഗ്രാ​​മം പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ ഉ​​ദ്ഘാ​​ട​​നം സി.​​കെ. ആ​​ശ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. കാ​​വി​​മ​​റ്റം കോ​​ള​​നി​​യി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ജ​​മീ​​ലാ പ്ര​​ദീ​​പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​ത്മാ ച​​ന്ദ്ര​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. എം.​​കെ. മി​​നി, ജോ​​ണി തോ​​ട്ടു​​ങ്ക​​ൽ, അ​​ന്ന​​മ്മാ രാ​​ജു, പി.​​കെ. ഉ​​ത്ത​​മ​​ൻ, ര​​മാ പ്ര​​സ​​ന്ന​​ൻ, കെ.​​എ​​ൻ. വേ​​ണു​​ഗോ​​പാ​​ൽ, സൗ​​മ്യ അ​​നൂ​​പ്, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.