+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​പ്പ​ർലോ​റി വൈ​ദ്യു​തി​ പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു പാ​ട​ത്തേ​ക്കു ച​രി​ഞ്ഞു

വൈ​​ക്കം: ഇ​​ട​​യാ​​ഴം ക​​ല്ല​​റ റോ​​ഡി​​ലെ നാ​​ണു​​പ​​റ​​ന്പ് വ​​ള​​വി​​ൽ നി​​യ​​ന്ത്ര​​ണം​​വി​​ട്ട ടി​​പ്പ​​ർ ലോ​​റി വൈ​​ദ്യു​​തി​​പോ​​സ്റ്റ് ഇ​​ടി​​ച്ചു ത​​ക​​ർ​​ത്തു പാ​​ട​​ത്തേ​​ക്കു ച​​രി​
ടി​പ്പ​ർലോ​റി വൈ​ദ്യു​തി​ പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു പാ​ട​ത്തേ​ക്കു ച​രി​ഞ്ഞു
വൈ​​ക്കം: ഇ​​ട​​യാ​​ഴം - ക​​ല്ല​​റ റോ​​ഡി​​ലെ നാ​​ണു​​പ​​റ​​ന്പ് വ​​ള​​വി​​ൽ നി​​യ​​ന്ത്ര​​ണം​​വി​​ട്ട ടി​​പ്പ​​ർ ലോ​​റി വൈ​​ദ്യു​​തി​​പോ​​സ്റ്റ് ഇ​​ടി​​ച്ചു ത​​ക​​ർ​​ത്തു പാ​​ട​​ത്തേ​​ക്കു ച​​രി​​ഞ്ഞു. ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വീ​​തി കു​​റ​​ഞ്ഞ ഇ​​ട​​യാ​​ഴം - ക​​ല്ല​​റ റോ​​ഡി​​ൽ ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​മി​​ത​​വേ​​ഗം അ​​പ​​ക​​ട​ഭീ​​തി പ​​ര​​ത്തു​​ക​​യാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ഈ​​റൂ​​ട്ടി​​ൽ വാ​​ഹ​​ന അ​​പ​​ക​​ട​​ത്തി​​ൽ നി​​ര​​വ​​ധി പേ​​രു​​ടെ ജീ​​വ​​ൻ പൊ​​ലി​​ഞ്ഞി​​ട്ടു​​ണ്ട്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​വ​​രും വ​​ള​​രെ​​യേ​​റെ​​യു​​ണ്ട്.

ഇ​​ടു​​ങ്ങി​​യ റോ​​ഡി​​ൽ നി​​റ​​യു​​ന്ന ഭാ​​ര​​വ​​ണ്ടി​ക​​ളു​​ടെ മ​​ര​​ണ​​പാ​​ച്ചി​​ലി​​നി​​ട​​യി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്രി​​ക​​രും കാ​​ൽ​​ന​​ട​​ക്കാ​​രു​​മൊ​​ക്കെ ജീ​​വ​​ൻ ര​​ക്ഷി​​ച്ചെ​​ടു​​ക്കു​​ന്ന​​ത് ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ്. ടി​​പ്പ​​ർ അ​​ട​​ക്ക​​മു​​ള്ള ഭാ​​ര​​വ​​ണ്ടി​​ക​​ളു​​ടെ അ​​മി​​ത​​വേ​​ഗം കു​​റ​​യ്ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.