+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​നഃ​പ്ര​കാ​ശ​നം ഇ​ന്ന്

കൊ​ല്ലം: ക​ലാ​സ​രി​ത്ത് സാം​സ്‌​കാ​രി​ക മാ​സി​ക​യു​ടെ പു​നഃ​പ്ര​കാ​ശ​നം ഇ​ന്ന് രാ​വി​ലെ 11.30ന് ​കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാളിൽ ന​ട​ക്കും.എ​ന്‍. വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്
പു​നഃ​പ്ര​കാ​ശ​നം ഇ​ന്ന്
കൊ​ല്ലം: ക​ലാ​സ​രി​ത്ത് സാം​സ്‌​കാ​രി​ക മാ​സി​ക​യു​ടെ പു​നഃ​പ്ര​കാ​ശ​നം ഇ​ന്ന് രാ​വി​ലെ 11.30ന് ​കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാളിൽ ന​ട​ക്കും.എ​ന്‍. വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ന്‍ ഇ​ല​ങ്ക​ത്തി​നു ന​ല്‍​കി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. സെ​ക്ര​ട്ട​റി ജി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്‍. പ​വി​ത്ര​ന്‍, ക​ലാ​സ​രി​ത്ത് എ​ഡി​റ്റ​ര്‍ ച​വ​റ സു​രേ​ന്ദ്ര​ന്‍​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.