+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​റ​ട്ടോ​റി​യ​ത്തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള ക്യാ​ന്പ് ഇ​ന്ന് തു​ട​ങ്ങും

കൊ​ല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ശാ​ഖ​ക​ളി​ൽ പ്ര​ള​യ ബാ​ധി​ത​രു​ടെ അ​ർ​ഹ​മാ​യ വാ​യ്പ​ക​ൾ​ക്ക് എ​സ്എ​ൽ​ബി​സി നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള മോ​റ​ട്ടോ​റ
മോ​റ​ട്ടോ​റി​യ​ത്തി​ന് അ​പേ​ക്ഷ  സ്വീ​ക​രി​ക്കാ​നു​ള്ള ക്യാ​ന്പ്  ഇ​ന്ന് തു​ട​ങ്ങും
കൊ​ല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ശാ​ഖ​ക​ളി​ൽ പ്ര​ള​യ ബാ​ധി​ത​രു​ടെ അ​ർ​ഹ​മാ​യ വാ​യ്പ​ക​ൾ​ക്ക് എ​സ്എ​ൽ​ബി​സി നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള മോ​റ​ട്ടോ​റി​യ​ത്തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക്യാ​ന്പ് ഇ​ന്ന് തു​ട​ങ്ങും.

അ​ഞ്ചു​വ​രെ അ​താ​ത് സ്റ്റേ​റ്റ് ബാ​ങ്ക് ശാ​ഖ​ക​ളി​ൽ ക്യാ​ന്പ് ന​ട​ക്കും. അ​ർ​ഹ​രാ​യ​വ​ർ അ​താ​ത് ശാ​ഖ​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കൊ​ല്ലം മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​യി സി.​ആ​ര്യ​ക്ക​ര അ​റി​യി​ച്ചു.