കൊല്ലം: സര്‍ക്കാര്‍ നിര്‍ദേശാനുസരണം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്നു മുതല്‍ പരിശോധന നടത്തും.
താലൂക്ക്, ബ്ലോക്തല ഓഫീസുകളില്‍ ശുചിത്വമിഷന് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. പ്രവര്‍ത്തനം വിലിയിരുത്തുന്നതിനൊപ്പം ഹരിതചട്ട പരിപാലനം സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കും. എല്ലാ ഓഫീസ് മേധാവികളും അതത് ഓഫീസുകളില്‍ ചട്ടം പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന് അറിയിച്ചു.