കൊല്ലം: പനയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. പെരുമൺ വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി സി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
അനുസ്മരണ സമ്മേളനത്തിൽ പെരിനാട് ഗോപാലകൃഷ്ണൻ, കെ.കെ.ഹർഷകുമാർ, രാജൻ ഫ്രാൻസിസ്, മണികണ്ഠൻ പിള്ള, റോബർട്ട്, വി.എം.രാജേന്ദ്രൻപിള്ള, ബാലകൃഷ്ണപിള്ള, സുധാകരൻ കണ്ടച്ചിറ, വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു. കൊട്ടാരക്കര: കൊട്ടാരക്കരയിൽ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു.
ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ഒ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോശി.കെ.ജോൺ, കണ്ണാട്ട് രവി, രാജൻബാബു. കരീം, ചന്ദ്രൻപിള്ള, ഗിരീഷ് ഉണ്ണിത്താൻ, ജിബിൻ കൊച്ചഴികത്ത്, രാജൻ ആചാരി, വല്ലം പ്രസാദ് എന്നിവർ പ്രസംഗിച്ചു.