ചവറ: ലഹരിസമൂഹത്തെ നശിപ്പിക്കുന്നു എന്ന തിരിച്ചറിവ് നല്കി ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ ഒപ്പുമരവുമായി പൊതുജനങ്ങളുടെ ഇടയിലേക്കിറങ്ങി.
യുവതലമുറയെ ലഹരി പദാര്‍ഥങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോളേജില്‍ നടത്തി വരുന്ന ലഹരി നിര്‍മാര്‍ജന യജ്ഞത്തിന്റെ നാലാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പളളി എക്സൈസ് വകുപ്പിന്റെ സഹായത്തോടെയാണ് ഒപ്പ് മരം ഒരുക്കിയത്.
ശങ്കരമംഗലം ജംഗ്ഷനില്‍ സിഗററ്റിന്റെ മാതൃകയില്‍ ഒരുക്കിയ മരത്തില്‍ ഞാന്‍ ലഹരി ഉപയോഗിക്കില്ലന്നും ലഹരിയെ വെറുക്കുന്നു എന്നും എഴുതിയാണ് കുട്ടികളും പൊതുജനങ്ങളും പരിപാടയില്‍ പങ്കാളികളായത്.
ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.നിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. കെ.സജികുമാര്‍ ലഹരി വരുദ്ധ സന്ദേശം നല്കി.
എസ്ഐ മധുസൂദനന്‍പിളള, പ്രിവന്റീവ് ഓഫീസര്‍ വിജിലാല്‍ പി.എല്‍, പ്രിന്‍സിപ്പല്‍ ഡോ.മിനി.എം. രാജന്, പഞ്ചായത്തംഗങ്ങളായ വി.ജ്യോതിഷികുമാര്,ജയശ്രി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ജി.ഗോപകുമാര്‍, ആര്.സുനില്‍കുമാര്‍,അധ്യാപകരായ ക്യാപ്റ്റന്‍ സുരേഷ്, രാജശ്രി, ക്ലമന്റ്, കോളേജ് ചെയര്മാന് ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് പ്രതിനിധികളായ ഷരുണ്‍, രാഹുല്‍, ശ്രീക്കുട്ടന്, രശ്മി, ഫെമിന,എസ്. ശരത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.