+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ന്പു​ഴ ഉ​ദ്യാ​നത്തെ ഇന്ന് മാലിന്യമുക്തമായി പ്രഖ്യാപിക്കും

മ​ല​ന്പു​ഴ: ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത​കേ​ര​ള മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, ടൂ​റി​സം, ആ​രോ​ഗ്യം, ജ​ല​സേ​ച​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലീ​ൻ ഗ്
മ​ല​ന്പു​ഴ ഉ​ദ്യാ​നത്തെ ഇന്ന്   മാലിന്യമുക്തമായി പ്രഖ്യാപിക്കും
മ​ല​ന്പു​ഴ: ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത​കേ​ര​ള മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, ടൂ​റി​സം, ആ​രോ​ഗ്യം, ജ​ല​സേ​ച​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലീ​ൻ ഗ്രീ​ൻ പാ​ല​ക്കാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ന്പു​ഴ ഐ​ടി​ഐ​യി​ലെ ഇ​രു​നൂ​റി​ല​ധി​കം എ​ൻ.​എ​സ്.​എ​സ്. വൊ​ള​ന്‍റി​യ​ർ​മാ​ർ ’ഫ്രീ​ഡം ഫ്രം ​വേ​സ്റ്റ്’ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഇന്ന്് മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കും.