മണ്ണാർക്കാട്: പഠനത്തിന്റെ പുതിയ വഴികൾ അന്വേഷിച്ച് പ്രതിഭകളായ കുട്ടികൾ ഒത്തുകൂടി. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാ പോഷണ പരിപാടിയിലാണ് എണ്പതു വിദ്യാർഥികൾക്ക് പരിശീലനം നല്കുന്നത്.
മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ നടന്ന പരിശീലനത്തിന് റിട്ടയേഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വേണു പുഞ്ചപ്പാടം, റിട്ടയേഡ് പ്രധാനാധ്യാപകൻ, അഭിജിത്ത് ആലത്തൂർ എന്നിവർ നേതൃത്വം നല്കി.കവിതാലാപനവുമായി വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ഹരിദാസൻ, എ.പി.കേലു എന്നിവർ പ്രസംഗിച്ചു.