+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ടും

വാ​ള​യാ​ർ: വാ​ള​യാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ർ​ഡി​ലെ ആ​റാം​ന​ന്പ​ർ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ന​വം​ബ​ർ ര​ണ്ട് രാ​വി​ലെ ഏ​ഴു​മു​ത​ൽ ന​വം​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റു​വ​രെ
ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ടും
വാ​ള​യാ​ർ: വാ​ള​യാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ർ​ഡി​ലെ ആ​റാം​ന​ന്പ​ർ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ന​വം​ബ​ർ ര​ണ്ട് രാ​വി​ലെ ഏ​ഴു​മു​ത​ൽ ന​വം​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റു​വ​രെ 153-ാം ന​ന്പ​ർ ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ടു​മെ​ന്ന് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ അ​റി​യി​ച്ചു. എ​ൻ.​എ​ച്ച് 544 (പ​ഴ​യ എ​ൻ.​എ​ച്ച് 47) മു​ത​ൽ മ​ല​ബാ​ർ സി​മ​ന്‍റ്സ് വ​രെ​യു​ള്ള റോ​ഡാ​ണ് അ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.