+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റീ​ജിയണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അഥോ​റി​റ്റി

പാ​ല​ക്കാ​ട്: ഇന്നു ന​ട​ത്താ​നി​രു​ന്ന റീ​ജീ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി യോ​ഗം മാ​റ്റി വെ​ച്ചു. ന​വം​ബ​ർ 15 രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ബ​ന്
റീ​ജിയണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അഥോ​റി​റ്റി
പാ​ല​ക്കാ​ട്: ഇന്നു ന​ട​ത്താ​നി​രു​ന്ന റീ​ജീ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി യോ​ഗം മാ​റ്റി വെ​ച്ചു. ന​വം​ബ​ർ 15 രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.