+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഖ​ണ്ഡ​ ജ​പ​മാ​ല മാ​സാ​ച​ര​ണം

കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ മ​രി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ്യൂ​സി​യ​ത്തി​ൽ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഖ​ണ്ഡ​ജ​പ​മാ​ല ന​ട​ന്നു. ഇ​ന്ന​ലെ ന​ട​ന്ന ജ​പ​മാ​ല സ​മാ​പ​ന ശു​ശ്രൂ​ഷ​ക​
അ​ഖ​ണ്ഡ​ ജ​പ​മാ​ല മാ​സാ​ച​ര​ണം
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ മ​രി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ്യൂ​സി​യ​ത്തി​ൽ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഖ​ണ്ഡ​ജ​പ​മാ​ല ന​ട​ന്നു. ഇ​ന്ന​ലെ ന​ട​ന്ന ജ​പ​മാ​ല സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് പു​ലി​യ​കു​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ധ​ന​സേ​ഖ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​രി​യ​ൻ മ്യൂ​സി​യം ഭാ​ര​വാ​ഹി​ക​ൾ മോ​ത്തി​രാ​ജ്, സി.​എം. ജ​യ​രാ​ജ് എ​ന്നി​വ​ർ ജ​പ​മാ​ല മാ​സാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.