മണ്ണാർക്കാട്: സർവീസിൽനിന്നും വിരമിച്ച സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി.ആർ. വിശ്വകുമാറിന് മണ്ണാർക്കാട് റവന്യൂ സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി. മണ്ണാർക്കാട് തഹസിൽദാർ എസ്. നസീർഖാൻ ഉപഹാരം സമർപ്പിച്ചു.