+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ സ​മ്മേ​ള​നം

കോ​​ട്ട​​യം: ജ​​ന​​റ​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഏ​​ജ​​ന്‍റ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ജി​​ല്ലാ സ​​മ്മേ​​ള​​നം മൂ​​ന്നി​​നു രാ​​വി​​ലെ 10നു ​​കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ തി​​രു​​
ജി​ല്ലാ സ​മ്മേ​ള​നം
കോ​​ട്ട​​യം: ജ​​ന​​റ​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഏ​​ജ​​ന്‍റ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ജി​​ല്ലാ സ​​മ്മേ​​ള​​നം മൂ​​ന്നി​​നു രാ​​വി​​ലെ 10നു ​​കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​നീ​​ഷ് വ​​ര​​ന്പി​​ന​​കം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജോ​​ർ​​ജ് ജോ​​സ​​ഫ്, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ച​​ന്ദ്ര​​ൻ തോ​​ട്ടു​​പു​​റം, കെ. ​​അ​​നി​​ൽ കു​​മാ​​ർ, ഏ​​റ്റു​​മാ​​നൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, എം.​​കെ. സു​​രേ​​ഷ്കു​​മാ​​ർ, എം.​​ജി. സാ​​ജ​​ൻ, തോ​​മ​​സ് സ്റ്റീ​​ഫ​​ൻ, അ​​നു ജേ​​ക്ക​​ബ്, എ​​സ്. ശ​​ങ്ക​​ർ, ഇ.​​പി. സോ​​മ​​ൻ, ഇ.​​എ​​സ്. പ്ര​​സ​​ന്ന, എ​​ൻ.​​എ​​സ്. ഹ​​രി​​ച​​ന്ദ്ര​​ൻ, ഹാ​​ഷിം ഇ​​ബ്രാ​​ഹിം, സ​​ദാ​​ശി​​വ​​ൻ ഏ​​റ്റു​​മാ​​നൂ​​ർ തു​​ട​​ങ്ങി​​യ​​ർ പ്ര​​സം​​ഗി​​ക്കും.