+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ​മ​ക്ഷം’ ട്രെ​യി​ല​ർ ക​ണ്ട് സി​നി​മ​യു​ടെ ക​ഥ​യെ​ഴു​താം

കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി നി​​ർ​​മി​​ച്ച ആ​​ദ്യ ച​​ല​​ച്ചി​​ത്രം ’സ​​മ​​ക്ഷ’​​ത്തി​​ന്‍റെ റി​​ലീ​​സിം​​ഗി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ട്രെ​​യി​​ല​​ർ ടു
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി നി​​ർ​​മി​​ച്ച ആ​​ദ്യ ച​​ല​​ച്ചി​​ത്രം ’സ​​മ​​ക്ഷ’​​ത്തി​​ന്‍റെ റി​​ലീ​​സിം​​ഗി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ട്രെ​​യി​​ല​​ർ ടു ​​ടെ​​യ്ൽ മ​​ത്സ​​രം ന​​ട​​ത്തു​​ന്നു. യൂ​​ട്യൂ​​ബി​​ലെ എം​​ജി​​യു മീ​​ഡി​​യ​​യി​​ൽ അ​​പ്‌​​ലോ​​ഡ് ചെ​​യ്തി​​ട്ടു​​ള്ള സ​​മ​​ക്ഷം സി​​നി​​മ​​യു​​ടെ ട്രെ​​യി​​ല​​ർ ക​​ണ്ട് ഭാ​​വ​​നാ​​ത്മ​​ക​​മാ​​യി ചി​​ത്ര​​ത്തി​​ന്‍റെ ക​​ഥ മ​​ല​​യാ​​ള​​ത്തി​​ൽ എ​​ഴു​​തു​​ന്ന​​താ​​ണ് മ​​ത്സ​​രം.

സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. ഒ​​ന്നാം സ്ഥാ​​നം നേ​​ടു​​ന്ന​​യാ​​ൾ​​ക്ക് 10,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ല​​ഭി​​ക്കും. ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​വ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 5000, 3000 രൂ​​പ വീ​​ത​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ല​​ഭി​​ക്കും.

ക​​ഥ അ​​ഞ്ചു​​പു​​റ​​ത്തി​​ൽ ക​​വി​​യ​​രു​​ത്. ടൈ​​പ്പ് ചെ​​യ്തോ ന​​ല്ല കൈ​​യ​​ക്ഷ​​ര​​ത്തി​​ലോ ത​​യാ​​റാ​​ക്കി​​യ ക​​ഥ​​യു​​ടെ പി​​ഡി​​എ​​ഫ് ഫോ​​ർ​​മാ​​റ്റ് വ​​കു​​പ്പു​​മേ​​ധാ​​വി​​യു​​ടെ സാ​​ക്ഷ്യ​​പ​​ത്രം സ​​ഹി​​തം jaivam@mgu.ac.in, ajuknarayanan@gmail.com എ​​ന്നീ ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ങ്ങ​​ളി​​ൽ ന​​വം​​ബ​​ർ 20ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം ന​​ൽ​​ക​​ണം. 9496119457.