+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ബ​ർ ന​ഴ്സ​റി പ​രി​പാ​ല​ന​ത്തി​ൽ റ​ബ​ർ​ബോ​ർ​ഡ് പ​രി​ശീ​ല​നം

കോ​​ട്ട​​യം: റ​​ബ​​ർ ന​​ഴ്സ​​റി പ​​രി​​പാ​​ല​​ന​​ത്തി​​ൽ റ​​ബ​​ർ​​ബോ​​ർ​​ഡ് പ​​രി​​ശീ​​ല​​നം ന​​ൽ​​കും. തൈ ​​മു​​ള​​പ്പി​​ക്ക​​ൽ, ത​​വാ​​ര​​ണ ത​​യാ​​റാ​​ക്ക​​ൽ, ഒ​​ട്ടു​​ക​​ന്പു​​ശേ​​ഖ​​ര​​ണം, ബ​​ഡി
റ​ബ​ർ ന​ഴ്സ​റി പ​രി​പാ​ല​ന​ത്തി​ൽ  റ​ബ​ർ​ബോ​ർ​ഡ് പ​രി​ശീ​ല​നം
കോ​​ട്ട​​യം: റ​​ബ​​ർ ന​​ഴ്സ​​റി പ​​രി​​പാ​​ല​​ന​​ത്തി​​ൽ റ​​ബ​​ർ​​ബോ​​ർ​​ഡ് പ​​രി​​ശീ​​ല​​നം ന​​ൽ​​കും. തൈ ​​മു​​ള​​പ്പി​​ക്ക​​ൽ, ത​​വാ​​ര​​ണ ത​​യാ​​റാ​​ക്ക​​ൽ, ഒ​​ട്ടു​​ക​​ന്പു​​ശേ​​ഖ​​ര​​ണം, ബ​​ഡിം​​ഗ് രീ​​തി​​ക​​ൾ, ക​​പ്പു​​തൈ​​ക​​ൾ, കൂ​​ട​​ത്തൈ​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ നി​​ർ​​മാ​​ണം, വ​​ള​​മി​​ട​​ൽ, പ​​രി​​ച​​ര​​ണം, കീ​​ട​​രോ​​ഗ​​നി​​യ​​ന്ത്ര​​ണം എ​​ന്നി​​വ​​യി​​ലു​​ള്ള പ​​രി​​ശീ​​ല​​നം അ​​ഞ്ച്, ആ​​റു തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യ​​ത്തു​​ള്ള റ​​ബ​​ർ ട്രെ​​യി​​നിം​​ഗ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ന​​ട​​ക്കും. പ​​രി​​ശീ​​ല​​ന​​ഫീ​​സ് 1000 രൂ​​പ (18 ശ​​ത​​മാ​​നം ജി​​എ​​സ്ടി പു​​റ​​മെ). പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ത്തി​​ൽ​​പെ​​ട്ട​​വ​​ർ​​ക്ക്, ജാ​​തി​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കു​​ന്ന പ​​ക്ഷം, ഫീ​​സി​​ൽ 50 ശ​​ത​​മാ​​നം ഇ​​ള​​വു ല​​ഭി​​ക്കും.

റ​​ബ​​റു​​ത്പാ​​ദ​​ക സം​​ഘ​​ങ്ങ​​ളി​​ൽ അം​​ഗ​​ങ്ങ​​ളാ​​യി​​ട്ടു​​ള്ള​​വ​​ർ അം​​ഗ​​ത്വ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കി​​യാ​​ൽ ഫീ​​സി​​ൽ 25 ശ​​ത​​മാ​​നം ഇ​​ള​​വും ല​​ഭി​​ക്കും. താ​​മ​​സ​​സൗ​​ക​​ര്യം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ ദി​​നം​​പ്ര​​തി 300 രൂ​​പ അ​​ധി​​കം ന​​ൽ​​ക​​ണം. പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് ഫീ​​സ് അ​​ട​​ച്ച​​തി​​ന്‍റെ രേ​​ഖ​​യും അ​​പേ​​ക്ഷ​​ക​​ന്‍റെ ഫോ​​ണ്‍ ന​​ന്പ​​റും സ​​ഹി​​തം ഇ​​മെ​​യി​​ലാ​​യോ (training@rubberboard.org.in) റ​​ബ​​ർ ട്രെ​​യി​​നിം​​ഗ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ നേ​​രി​​ട്ടോ അ​​പേ​​ക്ഷി​​ക്കാം. പ​​രി​​ശീ​​ല​​ന​​ഫീ​​സ് ഡ​​യ​​റ​​ക്ട​​ർ (ട്രെ​​യി​​നിം​​ഗ്), റ​​ബ​​ർ ട്രെ​​യി​​നിം​​ഗ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, കോ​​ട്ട​​യം - 686009 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ മ​​ണി​​യോ​​ർ​​ഡ​​ർ/​​ഡി​​മാ​​ന്‍റ് ഡ്രാ​​ഫ്റ്റ്/ അ​​ക്കൗ​​ണ്ട് ട്രാ​​ൻ​​സ്ഫ​​ർ (സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഐ​​എ​​ഫ്എ​​സ് കോ​​ഡ് - CBIN 0284156 അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ 1450300184ലേ​​ക്ക്) ആ​​യി അ​​ട​​യ്ക്കാം. 04812353127, 2353326, 2353187.