+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ഗി​റ്റ്സി​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​വ​ൽ

കോ​​ട്ട​​യം: പാ​​ത്താ​​മു​​ട്ടം സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ള​​ജ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് വി​​ഭാ​​ഗ​​വും കം​​പ്യൂ​​ട്ട​​ർ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യും സം​​യു​​ക്ത​​മാ​​യി നാ​​ളെ​​
സെ​ന്‍റ് ഗി​റ്റ്സി​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​വ​ൽ
കോ​​ട്ട​​യം: പാ​​ത്താ​​മു​​ട്ടം സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ള​​ജ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് വി​​ഭാ​​ഗ​​വും കം​​പ്യൂ​​ട്ട​​ർ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യും സം​​യു​​ക്ത​​മാ​​യി നാ​​ളെ​​യും ശ​​നി​​യാ​​ഴ്ച​​യും ടെ​​ക്നോ ക​​ൾ​​ച്ച​​റ​​ൽ ഫെ​​സ്റ്റി​​വ​​ൽ ന​​ട​​ത്തും. കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​രവി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് സാ​​ങ്കേ​​തി​​ക ക​​ലാ-​​വി​​നോ​​ദ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​വ​​സ​​രം. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​കെ.​​എ​​സ്. രാ​​ജേ​​ഷ്, ചീ​​ഫ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​ലി​​യാ ജേ​​ക്ക​​ബ്,പി​​ആ​​ർ​​ഒ വി.​​വി. ബാ​​ബു, അ​​ഖി​​ൽ ജോ​​ണ്‍, ആ​​ർ. അ​​ഭി​​ജി​​ത് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.