+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​ാ ക്യാ​ന്പ് നാലിന്

പാ​ലാ: ഫാ​ത്തി​മ ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ​യും പാ​ലാ സ്പൈ​സ്‌ വാ​ലി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ ഫാ​ത്തി​മ ഐ ​ഹോ​സ്പി​റ്റ​ലി​ൽ നാ​ലി​ന് രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ
സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​ാ  ക്യാ​ന്പ് നാലിന്
പാ​ലാ: ഫാ​ത്തി​മ ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ​യും പാ​ലാ സ്പൈ​സ്‌ വാ​ലി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ ഫാ​ത്തി​മ ഐ ​ഹോ​സ്പി​റ്റ​ലി​ൽ നാ​ലി​ന് രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തും. ബി​പി​എ​ൽ കാ​ർ​ഡു​ള്ള​വ​ർ​ക്ക് സ​ർ​ജ​റി​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍. 201678,7025927280