+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും

ചേ​ർ​പ്പു​ങ്ക​ൽ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്രെ​യ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ സ്ലീ​വാ ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ 1.45 വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ
വ​ച​ന​പ്ര​ഘോ​ഷ​ണ​വും  രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും
ചേ​ർ​പ്പു​ങ്ക​ൽ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്രെ​യ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ സ്ലീ​വാ ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ 1.45 വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ന​ട​ക്കും. ഫാ.​ ജി​മ്മി​ച്ച​ൻ കു​ള​ത്തു​ങ്ക​ൽ നെ​ടു​ങ്കു​ന്നം വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കു​ന്പ​സാ​ര​ത്തി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.