+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ടെ​ങ്ങും ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ചു

പാ​ലാ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 34ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​നം പാ​ലാ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത
നാ​ടെ​ങ്ങും ഇ​ന്ദി​രാ​ഗാ​ന്ധി​യെ  അ​നു​സ്മ​രി​ച്ചു
പാ​ലാ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 34ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​നം പാ​ലാ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ​യി എ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് കു​ന്പു​ക്ക​ൻ. ആ​ർ. മ​നോ​ജ്, ഷോ​ജി ഗോ​പി, പ്രി​ൻ​സ് വി.​സി., ബി​നോ​യി ക​ണ്ട​ത്തി​ൽ, ജോ​ഷി പാം​ബ്ലാ​നി, മാ​ത്യു ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ, ജോ​യി മ​ഠം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മീ​ന​ച്ചി​ൽ: കോ​ണ്‍​ഗ്ര​സ് മീ​ന​ച്ചി​ൽ മ​ണ്ഡ​ലം ഇ​ട​മ​റ്റം-​പൂ​വ​ത്തോ​ട് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ങ്ക​പ്പാ​ട് മ​ഹാ​ദേ​വ​ക്ഷേ​ത്രം ജം​ഗ്ഷ​നി​ൽ ഇ​ന്ദി​രാ​ഗ​ന്ധി അ​നു​സ്മ​ര​ണ​വും ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. കെ.​ജി. ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സാ​ദ് കൊ​ണ്ടൂ​പ്പ​റ​ന്പി​ൽ, എം.​എ. ജോ​സ​ഫ്, റ്റോ​മി ക​ള​പ്പു​ര, മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ൽ, ബി​നു കൊ​ല്ല​ന്പ​റ​ന്പി​ൽ, രാ​ധാ​കൃ​ഷ്ണ​ൻ ചാ​വ​ടി, സോ​യി മു​ണ്ടാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൂ​വ​ര​ണി: ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. തോ​മ​സ് പ​ഴേ​പ​റ​ന്പി​ൽ, ബി​ജു കു​ന്നും​പു​റം, പി.​ജെ. ജേ​ക്ക​ബ് പാം​പ്ലാ​നി, എം. ​ജോ​സ​ഫ് മു​ത്തു​മ​ല, എ​ൻ.​ബി. ശ​ശി​ധ​ര​ൻ നാ​യ​ർ, ശി​വ​ദാ​സ​ൻ നാ​യ​ർ നെ​ല്ലാ​ല​യി​ൽ, ശ​ശി​ധ​ര​ൻ​നാ​യ​ർ ക​ല്ല​ക്കു​ളം, ടി.​വി. ജ​യ​മോ​ഹ​ൻ, ഒ.​എ. തോ​മ​സ് ഓ​ട​യ്ക്ക​ൽ, ത​ങ്ക​ച്ച​ൻ ഓ​ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ: മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 34ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നം ഇ​ട​മ​റ്റ​ത്ത് ആ​ച​രി​ച്ചു. മൂ​ന്നാം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജു കോ​ക്കോ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പ്രേം​ജി​ത്ത് ഏ​ർ​ത്ത​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​ഷി നെ​ല്ലി​ക്കു​ന്നേ​ൽ, രാ​ജ​ൻ കൊ​ല്ലം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

പാ​ലാ: മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 34ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നം കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് പാം​ബ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. ജോ​സ​ഫ്, ഷി​ജി ഇ​ല​വും​മൂ​ട്, ഷോ​ജി ഗോ​പി, തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട്, ജോ​ഷി നെ​ല്ലി​ക്കു​ന്നേ​ൽ, പ്ര​ഫ. ശാ​ന്താ ജി. ​നാ​യ​ർ, പി.​എ. മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

പാ​ലാ: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 34ാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ വി​ള​ക്കു​മാ​ടം ഇ​ന്ദി​രാ​ഗാ​ന്ധി മ​ണ്ഡ​പ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ രാ​ജ​ൻ കൊ​ല്ലം​പ​റ​ന്പി​ൽ പു​ഷ്പാ​ച്ച​ർ​ച്ച​ന ന​ട​ത്തു​ക​യും അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ ചാ​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​മ​പു​രം: കോ​ണ്‍​ഗ്ര​സ് രാ​മ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​ന്ന​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​പ്ര​സാ​ദ് ഭ​ക്തി​വി​ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.