+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​ണ​യു​ടെ വ​ഴി​യും ആ​രാ​ധ​ന​യും

കു​ട​ക്ക​ച്ചി​റ: ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ദൈ​വ​ക​രു​ണ​യു​ടെ അ​ത്ഭു​ത നൊ​വേ​ന​യും ആ​രാ​ധ​ന​യും ന​ട​ത്തും. സൗ​ഖ്യാ​രാ​ധ​ന, വി​ടു​ത​ൽ ശു​ശ്ര
ക​രു​ണ​യു​ടെ  വ​ഴി​യും  ആ​രാ​ധ​ന​യും
കു​ട​ക്ക​ച്ചി​റ: ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ദൈ​വ​ക​രു​ണ​യു​ടെ അ​ത്ഭു​ത നൊ​വേ​ന​യും ആ​രാ​ധ​ന​യും ന​ട​ത്തും. സൗ​ഖ്യാ​രാ​ധ​ന, വി​ടു​ത​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ ക​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദം. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​ജോ​യി വ​ള്ളി​യാ​ത​ട​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍. 241214, 7479180110