പാലാ: ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന പാലാ എസ്എച്ച് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ ഇന്ന് രാവിലെ 11.30ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഫാ. ജോണ് പാളിത്തോട്ടം മുഖ്യകാർമികത്വം വഹിക്കും.