+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

പാ​ലാ: വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തും. ചൂ​ണ്ട​ച്ചേ​
വി​ജി​ല​ൻ​സ്  ബോ​ധ​വ​ത്ക​ര​ണ  പ​രി​പാ​ടി
പാ​ലാ: വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തും. ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ഡി​ജി​പി അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഐ​പി​എ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് വി​ജി​ല​ൻ​സ് ഓ​ഫീ​സ് ഹ​രി​കു​മാ​ർ ചെ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ലാ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​ഫ. സെ​ലി​ൻ റോ​യി, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി​റി​യ​ക് ജോ​സ്, പാ​ലാ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. രാ​ജ​ൻ, ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ മാ​ത്യു എം. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.