ചെമ്മലമറ്റം: പന്ത്രണ്ടുശ്ലീഹന്മാരുടെ പള്ളിയിലെ മുൻവികാരി ഫാ.ജയിംസ് കട്ടയ്ക്കലിന്റെ നിര്യാണത്തിൽ ചെമ്മലമറ്റം ഇടവകസമൂഹം അനുശോചിച്ചു. വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളി, വിവിധ ഭക്തസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു .