+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ത്തി​ൽ നി​ന്നും വീ​ണു മ​രി​ച്ചു

കു​റ്റ്യാ​ടി: ക​ള്ളാ​ട് പു​ത്ത​ൻ​പു​ര​യി​ൽ ന​കു​ല​ൻ (55) മ​ര​ത്തി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. കു​റ്റ്യാ​ടി​യി​ലെ ഒ​ട്ടോ ഡ്രൈ​വ​റാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ക​വു​ങ്ങി​ൽ നി​ന്ന്
മ​ര​ത്തി​ൽ നി​ന്നും വീ​ണു മ​രി​ച്ചു
കു​റ്റ്യാ​ടി: ക​ള്ളാ​ട് പു​ത്ത​ൻ​പു​ര​യി​ൽ ന​കു​ല​ൻ (55) മ​ര​ത്തി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. കു​റ്റ്യാ​ടി​യി​ലെ ഒ​ട്ടോ ഡ്രൈ​വ​റാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ക​വു​ങ്ങി​ൽ നി​ന്ന് തോ​ട്ടി കെ​ട്ടി അ​ട​ക്ക പ​റി​ക്കാ​നാ​യി സ​മീ​പ​ത്തെ മ​ര​ത്തി​ൽ ക​യ​റി​യ​താ​യി​രു​ന്നു.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക്ക​രി​ച്ചു. ഭാ​ര്യ: ര​തി.​മ​ക്ക​ൾ: സൂ​ര്യ, ആ​ദി​ത്യ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, രോ​ഹി​ണി, ദേ​വ​കി, ന​ന്ദ​ന​ൻ, അ​ര​വി​ന്ദ​ൻ.