+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ള ഭാ​ഷാ​വാ​രാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​നാ​ഞ്ചി​റ ബിഇഎം ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍

കോ​ഴി​ക്കോ​ട്: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍ വ​കു​പ്പ്, ജി​ല്ലാ​ഭ​ര​ണ​കൂ​ടം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ള ഭാ​ഷാ വാ​രാ​ച​ര
മ​ല​യാ​ള ഭാ​ഷാ​വാ​രാ​ച​ര​ണം:  ജി​ല്ലാ​ത​ല  ഉ​ദ്ഘാ​ട​നം മാ​നാ​ഞ്ചി​റ  ബിഇഎം ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍
കോ​ഴി​ക്കോ​ട്: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍ വ​കു​പ്പ്, ജി​ല്ലാ​ഭ​ര​ണ​കൂ​ടം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ള ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10-ന് ​ബി​ഇ​എം ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ന​വം​ബ​ര്‍ ഏ​ഴ് വ​രെ മ​ല​യാ​ള ഭാ​ഷാ​വാ​രം ആ​ഘോ​ഷി​ക്കു​ം. ജി​ല്ല​യി​ലെ വ​കു​പ്പു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നാളെ ഭ​ര​ണ​ഭാ​ഷാ പ്ര​തി​ഞ്ജ​യെ​ടു​ക്കും.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​മ്പാ​ടി: ച​വ​ല​പ്പാ​റ - ജ്യോ​തി​സ് ന​ഗ​ർ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് 85‌മീ​റ്റ​ർ നീ​ള​ത്തി​ൽ​റോ​ഡ് കോ​ൺക്രീറ്റ് ചെ​യ്ത് നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വാ​ർ​ഡ് മെ​ംബ​ർ ബോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, സ​ജി ഓ​ലി​ക്ക​ൽ, ലി​ജോ തു​റ​ക്ക​ൽ, സ​ജി കാ​ഞ്ഞി​ര​ക്കാ​ട്ട്തൊ​ടി​യി​ൽ, അ​ഗ​സ്റ്റി​ൻ ഓ​ലി​ക്ക​ൽ, മു​ഹ​മ്മ​ദ് ആ​റ​ങ്ങോ​ട​ൻ, റു​ഖ്യ ആ​റ​ങ്ങോ​ട​ൻ, ജോ​സ​ഫ് ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, മു​നീ​ർ ഷാ​ൻ, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ, ഷൈ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു,