പേരാമ്പ്ര: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടാനിരുന്ന സ്കൂളുകളടക്കം മികവിന്റെ കേന്ദ്രങ്ങളായി മാറുകയും പൊതു വിദ്യാലയങ്ങളുടെ വിശ്വാസ്യത വൻതോതിൽ വർധിക്കുകയും ചെയ്തുവെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ.
രാമല്ലൂർ ജിഎൽപി സ്കൂളിൽ 4.25 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര മണ്ഡലം വികസന മിഷൻ പ്രൈമറി തലത്തിൽ മികവിന്റെ ആദ്യ മാതൃകയായി തെരഞ്ഞെടുത്ത രാമല്ലൂർ ജിഎൽപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു.
പേരാമ്പ്ര മണ്ഡലം വികസന മിഷൻ കൺവീനർ എം.കുഞ്ഞമ്മത് ,കെ .ടി.ബി കൽപ്പത്തൂർ, വി.എം മനോജ്, സുബൈദ ചെറുവറ്റ, സി.എം ബാബു, കെ.ടി. ബാലകൃഷ്ണൻ, സുനിത മലയിൽ, കെ.യു.ജിതേഷ്സി.മുഹമ്മദ്, ടി.സി കുഞ്ഞമ്മത്,. കെ.കെ രാജൻ, എഇഒ പി.ഗോപാലൻ, ബിപിഒ കെ.വി വിനോദൻ, കെ.കെ ഹനീഫ, കെ.സി ബാബുരാജ്, പി.എം പ്രകാശൻ, ശശികുമാർ അമ്പാളി, എൻ. നാസർ, കെ.പി ഗംഗാധരൻ , പി.പി. മുരളീധരൻ, യു. കെ ശശികുമാർ, സി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.