+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​ച​നാ ഉ​പ​വാ​സ സ​മ​ര​വു​മാ​യി അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി

കോ​ഴി​ക്കോ​ട് : ഭീ​തി​യി​ലാ​ഴ്ത്തി​യ നി​പ്പാ വൈ​റ​സ് വ്യാ​പ​ന ഘ​ട്ട​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ്വ​യം സേ​വ​ന സ​ന്ന​ദ്ധ​രാ​യി ശു​ചീ​ക​ര​ണ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച പ​ത്തോ​ളം ജീ​
സൂ​ച​നാ ഉ​പ​വാ​സ സ​മ​ര​വു​മാ​യി  അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി
കോ​ഴി​ക്കോ​ട് : ഭീ​തി​യി​ലാ​ഴ്ത്തി​യ നി​പ്പാ വൈ​റ​സ് വ്യാ​പ​ന ഘ​ട്ട​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ്വ​യം സേ​വ​ന സ​ന്ന​ദ്ധ​രാ​യി ശു​ചീ​ക​ര​ണ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച പ​ത്തോ​ളം ജീ​വ​ന​ക്കാ​രി​ക​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ശു​ചീ​ക​ര​ണ ജോ​ലി​യി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി​യ​തിൽ പ്ര​തി​ഷേ​ധി​ച്ച് സൂ​ച​ന ഉ​പ​വാ​സ സ​മ​ര​വു​മാ​യി അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി. ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്രി​ന്‍​സി​പ്പൽ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ര്‍​ക്കും രേ​ഖാ​മൂ​ലം പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും പ​രി​ഹാ​രം കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ‍ തൊ​ഴി​ലാ​ളി​ക​ള്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്‍​പി​ല്‍ ന​വം​ബ​ര്‍ എ​ട്ടി​ന് ഏ​ക​ദി​ന സൂ​ച​നാ ഉ​പ​വാ​സ സ​മ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.
നി​പ്പാ വൈ​റ​സ് കാ​ല​ത്ത് ജോ​ലി ചെ​യ്ത 45 പേ​ര്‍​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി ജോ​ലി നീ​ട്ടി ന​ല്‍​കി​യ​പ്പോ​ള്‍ ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ടി​ന്‍റെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞാ​ണ് ജോ​ലി​ക്ക് ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്.
സൂ​ച​നാ സ​മ​ര​ത്തി​ല്‍ പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​തീ​ഷ് പാ​റ​ന്നൂ​ര്‍ അ​റി​യി​ച്ചു.