കൊല്ലം: തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇലക്ട്രറല്‍ ലിറ്ററസി ക്ലബ്ബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് തലങ്ങളിലെ ക്ലബ്ബ് നോഡല്‍ ഓഫീസര്മാക്കായുള്ള ഏകദിന പരിശീലന പരിപാടി 11ന് രാവിലെ 10ന് തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും.
കുടിവെള്ള പദ്ധതിക്ക് തറക്കല്ലിട്ടു
കൊട്ടാരക്കര: കാടാംകുളം മാടൻകാവ് കുടിവെള്ള പദ്ധതിക്ക് മുനിസിപ്പൽ ചെയർപേഴ്സൺ ബി ശ്യാമളയമ്മ തറക്കല്ലിട്ടു. വൈസ് ചെയർമാൻ സി മുകേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ആർ രമേശ്, വാർഡ് കൗൺസിലർ കൃഷ്ണൻകുട്ടിനായർ, എസ് ശ്രീകല, മുനിസിപ്പൽ സെക്രട്ടറി സനൽകുമാർ, വാട്ടർ അതോറിറ്റി എഇ വിഷ്ണുദത്ത് എന്നിവർ പ്രസംഗിച്ചു.
100 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ പരിഹാരമാകും. ചെഞ്ചേരി ശിവകുമാറാണ് പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയത്.