+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം 11 ന്

കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 11 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​
കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്  മ​ന്ദി​രം ഉ​ദ്ഘാ​ട​നം 11 ന്
കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 11 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഐ​ഷാ പോ​റ്റി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫ്ര​ണ്ട് ഓ​ഫീ​സ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും കോ​ൺ​ഫ​റ​ൻ​സ്ഹാ​ൾ മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ.​ബാ​ല​കൃ​ഷ്ണ പി​ള്ള​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. റി​ക്കാ​ർ​ഡു​റു​മി​ന്‍റെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ത്രി​ത​ല ഗാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​സം​ഗി​ക്കും.