+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈ​പു​ണ്യ ക​ര്‍​മ​സേ​ന​ക്ക് ആ​ദ​രം ഇ​ന്ന്

കൊല്ലം: പ്ര​ള​യ​ദു​ര​ന്ത മേ​ഖ​ല​ക​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ച നൈ​പു​ണ്യ ക​ര്‍​മസേ​നാം​ഗ​ങ്ങ​ളെ ഹ​രി​ത​കേ​ര​ളം മി​ഷ​നും വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പും ചേ​ര്‍​ന്ന് ഇ​ന്ന് ആ​ദ​രി
നൈ​പു​ണ്യ ക​ര്‍​മ​സേ​ന​ക്ക് ആ​ദ​രം ഇ​ന്ന്
കൊല്ലം: പ്ര​ള​യ​ദു​ര​ന്ത മേ​ഖ​ല​ക​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ച നൈ​പു​ണ്യ ക​ര്‍​മസേ​നാം​ഗ​ങ്ങ​ളെ ഹ​രി​ത​കേ​ര​ളം മി​ഷ​നും വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പും ചേ​ര്‍​ന്ന് ഇ​ന്ന് ആ​ദ​രി​ക്കും. തി​രു​വ​ന​ന്ത​പു​രം വി.​ജെ.​ടി ഹാ​ളി​ല്‍ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ. അ​ധ്യ​ക്ഷ​നാ​കും. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​ടി.​എ​ന്‍. സീ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി. ​സ​ത്യ​ന്‍ എം​എ​ല്‍​എ, ന​വ​കേ​ര​ളം ക​ര്‍​മ പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ചെ​റി​യാ​ന്‍ ഫി​ലി​പ്പ്, വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി. ​ബാ​ല​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
കൊ​ല്ലം ജി​ല്ല​യി​ലെ 2000 ല്‍ ​അ​ധി​കം പേ​ര​ട​ങ്ങു​ന്ന നൈ​പു​ണ്യ ക​ര്‍​മ്മ​സേ​ന പ്ര​ള​യ മേ​ഖ​ല​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ, പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​ര്‍​ന്നി​രു​ന്നു. വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ലെ ട്രെ​യി​നി​ക​ളും ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. ഹ​രി​ത​കേ​ര​ളം മി​ഷ​നു​മാ​യി ചേ​ര്‍​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം.