+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട​യി​ൽ നാ​മ​ജ​പ​യാ​ത്ര നാ​ളെ ‌‌

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം യൂ​ണി​യ​ന്‍റെ​യും വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും അ​യ്യ​പ്പ​സേ​വാ​സം​ഘ​ത്തി​ന്‍റെ​യും അ​യ്യ
പ​ത്ത​നം​തി​ട്ട​യി​ൽ 	നാ​മ​ജ​പ​യാ​ത്ര നാ​ളെ ‌‌
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം യൂ​ണി​യ​ന്‍റെ​യും വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും അ​യ്യ​പ്പ​സേ​വാ​സം​ഘ​ത്തി​ന്‍റെ​യും അ​യ്യ​പ്പ​സേ​വാ സ​മാ​ജ​ത്തി​ന്‍റെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള അ​യ്യ​പ്പ​നാ​മ ജ​പ​ഘോ​ഷ​യാ​ത്ര നാ​ളെ രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും.ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് അ​ബാ​ൻ ജം​ഗ്ഷ​ൻ ചു​റ്റി പ​ത്ത​നം​തി​ട്ട പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് നേ​താ​ക്ക​ൾ, പ​ന്ത​ളം രാ​ജ​കൊ​ട്ടാ​രം പ്ര​തി​നി​ധി ശ​ശി​കു​മാ​ര വ​ർ​മ, ത​ന്ത്രി ക​ണ്ഠ​ര് മോ​ഹ​ന​ര്, വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​നാ നേ​താ​ക്ക​ൻ​മാ​ർതു​ട​ങ്ങി​യ​വ​ർപ​ങ്കെ​ടു​ക്കും. ‌